യാത്രക്കാരെ ഭീഷണിപ്പെടുത്തി കൊള്ളയടിക്കുന്ന ഡ്രൈവറും കണ്ടക്ടറും പിടിയില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം കൊള്ളയടിക്കുന്ന സ്വകാര്യ ബസിലെ ഡ്രൈവറേയും കണ്ടക്ടറേയും പിടികൂടി. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗില്‍ നിന്നുള്ള ജിതേന്ദര്‍ സിംഗ് പോര്‍വാര്‍ (34), ഡല്‍ഹിയിലെ ഷഹദാര ...