എനിക്കുള്ള ടിക്കറ്റ് ഞാന്‍ അടിച്ചോട്ടേ എന്ന് ചോദ്യം; കുരുന്നിന്റെ ആഗ്രഹം അങ്ങ് സാധിച്ചുകൊടുത്ത് ഈ കണ്ടക്ടര്‍, മനസ് നിറഞ്ഞ് കൊച്ചുമിടുക്കനും
കൊച്ചി: ആരുടെ ആഗ്രഹം സാധിച്ച് കൊടുക്കാന്‍ സാധിച്ചില്ലെങ്കിലും കുട്ടികളുടെ ആഗ്രഹങ്ങള്‍ ഒരിക്കലും തള്ളിക്കളയരുത്, അതങ്ങ് സാധിച്ചുകൊടുക്കണമെന്നാണ് പൊതുവെ പറയപ്പെടുന്നത്. അങ്ങനെ സാധിച്ചു കൊടുക്കാന്‍ ശ്രമിക്കുന്നവരും ഉണ്ട്. അതില്‍ ...