‘മകനേ, നിനക്ക് അവസാനമായി ഒരു ‘ഓൾ ദ് ബെസ്റ്റ്’; കായിക താരം രോഹിത്തിന്റെ ജഴ്സി നെഞ്ചോടടക്കി അമ്മ ലതിക, കണ്ണീർ കാഴ്ച
തൃശൂർ: 'മകനേ, നിനക്ക് അവസാനമായി ഒരു 'ഓൾ ദ് ബെസ്റ്റ്' ചേതനയറ്റ് കിടക്കുന്ന മകന് വലതുകയ്യിലെ തള്ളവിരൽ ഉയർത്തിക്കാട്ടി അമ്മ ലതിക പറഞ്ഞത് കണ്ണീർ കാഴ്ചയാകുന്നു. ബാസ്കറ്റ് ...