പേരാമ്പ്രയില്‍ സ്വകാര്യ ബസിന്റെ മരണപ്പാച്ചില്‍, ബസിടിച്ച് തെറിച്ച് വീണ യുവാവിന്റെ തലയിലൂടെ ടയര്‍ കയറിയിറങ്ങി, ദാരുണാന്ത്യം
കോഴിക്കോട്: പേരാമ്പ്രയില്‍ സ്വകാര്യ ബസ് ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. മരുതോങ്കര സ്വദേശി അബ്ദുള്‍ ജബാദാണ് (19) മരിച്ചത്. ബൈക്കിനെ മറികടക്കുന്നതിനിടെ, ബസ് ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. ...










