തൃശ്ശൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധിപേര്‍ക്ക് പരിക്കേറ്റു
തൃശ്ശൂര്‍: തൃശ്ശൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. അഴീക്കോട് നിന്നും തൃപ്രയാര്‍ക്ക് പോകുകയായിരുന്ന വ്യാസന്‍ (ഷാജി) ബസും കൊടുങ്ങല്ലൂരില്‍ നിന്നും അഴീക്കോട്ടേയ്ക്ക് പോകുകയായിരുന്ന സുഹൈല്‍ ബസും തമ്മില്‍ ...