ശബരിമല തീര്‍ത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; മുപ്പതോളം പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
പത്തനംതിട്ട: ശബരിമലയിലേക്ക് പോകുന്നതിനിടെ ബസ് മറിഞ്ഞ് നിരവധി തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 6.30ഓടെയാണ് അപകടമുണ്ടായത്. എരുമേലി കഴിഞ്ഞുള്ള ശബരിമല പാതയിൽ വെച്ചാണ് അപകടമുണ്ടായത്. ശബരിമല പാതയിൽ ...