അമിതവേഗത്തിലെത്തിയ ബസ്സ് ബൈക്കിലിടിച്ചു, ഭിന്നശേഷിക്കാരന് ദാരുണാന്ത്യം
തിരുവനന്തപുരം: സ്വകാര്യ ബസ് ഇടിച്ചു ഭിന്നശേഷിക്കാരന് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ ആണ് സംഭവം. കടമ്പാട്ടുകോണം സ്വദേശിയായ കുട്ടപ്പൻ എന്ന വിപിൻ ലാൽ ആണ് മരിച്ചത്. 28 ...