വിരാജ്‌പേട്ട്-കണ്ണൂര്‍ ബസില്‍ ഉടമയില്ലാത്ത ബാഗ്, പരിശോധിച്ചപ്പോള്‍ 150 തോക്കിന്‍തിരകള്‍, അന്വേഷണം
കണ്ണൂര്‍: കൂട്ടുപുഴയില്‍ സ്വകാര്യ ബസില്‍ നിന്ന് 150 തോക്കിന്‍ തിരകള്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍. ബസിലെ യാത്രക്കാരനായ ഉളിക്കല്‍ സ്വദേശിയെയാണ് ഇരിട്ടി പോലീസ് കസ്റ്റഡിയില്‍ ...