ബുർഖ അന്ധകാരയുഗത്തിലെ ചാരിത്ര്യവലയം പോലെയാണെന്ന് തസ്ലീമ നസ്രീൻ
ന്യൂഡൽഹി: ബുർഖ അന്ധകാരയുഗത്തിലെ ചാരിത്ര്യവലയം പോലെയാണെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ. ബുർഖയും ഹിജാബുമൊന്നും സ്ത്രീകളുടെ തിരഞ്ഞെടുപ്പല്ലെന്നും തസ്ലീമ പറഞ്ഞു. കർണാടകയിലെ സ്കൂളുകളിലെ ഹിജാബ് വിലക്കിനോട് പ്രതികരിക്കുകയായിരുന്നു ...