മുന്‍ഭാര്യയ്ക്കും മകനും ചെലവിന് നല്‍കണമെന്ന് ഉത്തരവ്; അഞ്ച് കോടി കത്തിച്ച് യുവാവിന്റെ പ്രതികാരം
ഒരുമിച്ച് പോകുവാന്‍ കഴിയില്ല എന്ന് മനസില്‍ ചിന്തിച്ച് തുടങ്ങിയാല്‍ പിന്നെ ജീവിതം മുന്പോട്ട് കൊണ്ടുപോവാതെ വിവാഹ മോചനം തേടുന്നവരാണ് ലോകത്ത് അധികവും. ജീവനാംശം തേടി കോടതിയില്‍ സമീപിക്കുന്നവരും ...