മുഖം മറയ്ക്കുന്ന വസ്ത്രം നിരോധിച്ച എംഇഎസ് സര്‍ക്കുലര്‍ പിന്‍വലിക്കണം; വിശ്വാസങ്ങളെ തടയാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല; പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍
മലപ്പുറം: എംഇഎസിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ നിരോധിച്ചു കൊണ്ട് ഇറങ്ങിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. മുഖവസ്ത്രം ഇസ്ലാമിക വേഷവിധാനത്തിന്റെ ...