കനത്തമഴ: 8000 കോടി ചെലവിട്ട് നിര്‍മ്മാണം; ഒരാഴ്ച തികയും മുന്‍പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത എക്സ്പ്രസ് ഹൈവേ തകര്‍ന്നു
ലഖ്നൗ: ഒരാഴ്ച മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്ത എക്സ്പ്രസ് ഹൈവേ തകര്‍ന്നു. ബുന്ദേല്‍ഘട്ട് എക്സ്പ്രസ് ഹൈവേയുടെ ഭാഗങ്ങളാണ് കനത്ത മഴയില്‍ തകര്‍ന്നത്. ജൂലൈ 16നാണ് ...