വിവാഹ വേദിയിലേക്ക് ബുള്ളറ്റ് ഓടിച്ച് വധുവിന്റെ മാസ് എൻട്രി; വിഡിയോ വൈറൽ
വിവാഹം ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ദിവസങ്ങളിലൊന്നായിരിക്കും. ഓർമ്മകളിൽ എന്നും സൂക്ഷിക്കാനുള്ള ദിവസമായി ഇത് മാറ്റാനാണ് എല്ലാവരും ആഗ്രഹിക്കുക. അണിഞ്ഞൊരുങ്ങി എല്ലാവരെയും അതിശയിപ്പിക്കുന്ന രീതിയിലായിരിക്കണം വിവാഹ വേദിയിലേക്ക് എത്തേണ്ടത് ...