ബുള്‍ബുള്‍ തീരം തൊട്ടു; ബംഗാള്‍ തീരത്ത് കനത്ത നാശം, രണ്ട് മരണം, അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് തീരം തൊട്ടു. ബംഗാള്‍ തീരത്ത് കനത്ത നാശമാണ് വിതച്ചിരിക്കുന്നത്. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് ചുഴലിക്കാറ്റ് കര തൊട്ടത്. രാത്രി 12ഓടെ ...