ബുള്‍ബുള്‍ ചുഴലിക്കാറ്റിനിടെ ജനനം; കുഞ്ഞിന് ബുള്‍ബുള്‍ എന്ന് പേരിട്ട് മാതാപിതാക്കള്‍
കൊല്‍ക്കത്ത: ബംഗാളില്‍ ആഞ്ഞടിച്ച ബുള്‍ബുള്‍ ചുഴലിക്കാറ്റിനിടെ ജനിച്ച കുഞ്ഞിന് ബുള്‍ബുള്‍ എന്ന് പേരിട്ട് മാതാപിതാക്കള്‍. മിഡ്നാപൂര്‍ സ്വദേശികളായ അശോക് ദോളി, സിപ്ര ദമ്പതികളാണ് കുഞ്ഞിന് ബുള്‍ബുള്‍ എന്ന് ...