2016 മുതല്‍ ഇരുപത്തഞ്ച് ശസ്ത്രക്രിയകള്‍..! ഇരുപത്തെട്ടുകാരനായ അബുള്‍ ബജന്ദറിന്റെ കൈകാലുകള്‍ മരത്തൊലി പോലെ വളര്‍ന്നുകൊണ്ടിരിക്കുന്നു
ധാക്ക: അത്യപൂര്‍വ്വമായ രോഗത്തിനടിമയാണ് ഇരുപത്തെട്ടുകാരനായ അബുള്‍ ബജന്ദര്‍. 25 ശസ്ത്രക്രിയകള്‍ നടത്തിയിട്ടും ആ യുവാവിനെ ആ ജനിതകരോഗത്തിന്റെ പിടിയില്‍നിന്ന് രക്ഷിക്കാനായില്ല. ഇയാളുടെ കൈകാലുകള്‍ ഇപ്പോഴും മരത്തൊലി പോലെ ...