പ്രായമായാല്‍ മാതാപിതാക്കള്‍ ഭാരമാണെന്ന് പറയുന്നവരെ കാണൂ.. വിടപറഞ്ഞ മാതാപിതാക്കളുടെ ഓര്‍മ്മയില്‍ ക്ഷേത്രം തന്നെ പണിത് മകന്; അന്നദാനമടക്കം ഉത്സവം
കോയമ്പത്തൂര്‍: വാര്‍ദ്ധക്യത്തിലേയ്ക്ക് കടന്ന മാതാപിതാക്കള്‍ ഭാരമാണെന്നും പറഞ്ഞ് അവരെ വൃദ്ധസദനത്തിലേയ്ക്കും മറ്റും തള്ളിവിടുന്ന മക്കള്‍ കുറവല്ല. അവരുടെ പേരിലുള്ള സ്വത്തുക്കളെല്ലാം സ്വന്തമാക്കിയ ശേഷം അവരെ പൂട്ടിയിട്ട് മര്‍ദ്ദിച്ച് ...