ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു; നീതി ആയോഗിന്റെ ഓഫീസ് സീല്‍ ചെയ്തു
ന്യൂഡല്‍ഹി: നീതി ആയോഗിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് നിരീക്ഷണത്തിലുണ്ടായിരുന്ന ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലെ നീതി ആയോഗിന്റെ ഓഫീസ് ...