കനത്ത മഴ; മുംബൈയിൽ കെട്ടിടം തകർന്നുവീണ് ഒൻപതുപേർ മരിച്ചു
മുംബൈ:കനത്ത മഴയിൽ മുംബൈയിൽ കെട്ടിടം തകർന്നുവീണ് ഒൻപതുപേർ മരിച്ചു. എട്ടുപേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലാഡിന് സമീപം പന്ത്രണ്ടുമണിയോടെയാണ് അപകടം നടന്നത്. ഇരുനില കെട്ടിടം നിലംപതിക്കുകയായിരുന്നു.കൂടുതലാളുകൾ ...