ചികിത്സയിലായിരുന്ന ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു, കുവൈത്തിലെ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി
കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയെന്ന് കുവൈത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു ഇന്ത്യക്കാരന്‍ കൂടി ...