വിരണ്ടോടിയ പോത്തിനെ ഓട്ടോയില്‍ കെട്ടിവലിച്ചു കൊണ്ടുപോയി; നാദാപുരത്ത് രണ്ടുപേര്‍ അറസ്റ്റില്‍
നാദാപുരം: വിരണ്ടോടിയ പോത്തിനെ ഓട്ടോയില്‍ കെട്ടിവലിച്ച സംഭവത്തില്‍ നാദാപുരത്ത് രണ്ടുപേര്‍ അറസ്റ്റില്‍. നാദാപുരം സ്വദേശികളായ ഉള്ളീന്റവിട ഉസ്മാന്‍ എന്ന ഇസ്മായില്‍ (50), തയ്യുള്ളതില്‍ ബീരാന്‍ (41) എന്നിവരാണ് ...