‘താരിഫ് നിരക്ക് വര്‍ധനയോടെ ബിഎസ്എന്‍എല്ലിലേക്ക് പോര്‍ട്ട് ചെയ്യുന്നവര്‍ കൂടി’; സ്ഥിരീകരിച്ച് വിഐ സിഇഒ
ന്യൂഡല്‍ഹി: സ്വകാര്യ ടെലികോം കമ്പനികളുടെ താരിഫ് നിരക്ക് കുത്തനെ കൂട്ടിയതോടെ പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്ലിലേക്ക് പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു. വോഡഫോണ്‍ ഐഡിയ കമ്പനിക്ക് ഉപഭോക്താക്കളെ നഷ്ടമാകുന്നത് ...