പുതുതായി വര്‍ധിപ്പിച്ചത് 1020 ബിഎസ്സി നഴ്സിംഗ് സീറ്റുകള്‍, ചരിത്രത്തിലാദ്യമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ മാത്രം ഈ വര്‍ഷം 1020 ബി.എസ്.സി. നഴ്സിംഗ് സീറ്റുകള്‍ പുതുതായി വര്‍ധിപ്പിച്ചുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സര്‍ക്കാര്‍ മേഖലയില്‍ ...