ശബ്ദരേഖ വിവാദം; തന്റെ പേര് എഫ്ഐആറില്‍ നിന്നും നീക്കണം; ഹൈക്കോടതിയെ സമീപിച്ച് യെദ്യൂരപ്പ
ബംഗളൂരു: ശബ്ദരേഖാ വിവാദത്തില്‍ തന്റെ പേര് എഫ്ഐആറില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് യെദ്യൂരപ്പയുടെ ഹര്‍ജി. കര്‍ണ്ണാടക സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള യെദ്യൂരപ്പയുടെ പദ്ധതികള്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി പുറത്തു വിട്ട ...