വിജയവും പരാജയവും ബിജെപിക്ക് പുത്തരിയല്ല; പ്രവർത്തകർ നിരാശരാകേണ്ടെന്ന് ബിഎസ് യെദ്യൂരപ്പ
ബെംഗളൂരു: കർണാക തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഉണ്ടായ കനത്ത പരാജയം നേതൃത്വത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. തോൽവി സമ്മതിക്കുന്നെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രതികരിച്ചിരുന്നു. പിന്നാലെ ഉണ്ടായ പരാജയത്തിൽ പ്രവർത്തകർ ...