ജോലി നഷ്ടമായി; ഭാര്യയേയും അഞ്ച് വയസ്സിന് താഴെയുള്ള മൂന്ന് മക്കളെയും കൊലപ്പെടുത്തി! ശേഷം കുടുംബത്തിന് വാട്‌സ്ആപ്പ് സന്ദേശം അയച്ച് എന്‍ജിനീയര്‍ ആത്മഹത്യ ചെയ്തു
ഗാസിയാബാദ്: ജോലി നഷ്ടപ്പെട്ട മനോവിഷമത്തില്‍ ഭാര്യയേയും അഞ്ച് വയസിന് താഴെയുള്ള മൂന്ന് മക്കളെയും കൊലപ്പെടുത്തിയ ശേഷം സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ആത്മഹത്യ ചെയ്തു. കൊലപാതക വിവരം കുടുംബത്തിന് വാട്‌സ്ആപ്പില്‍ ...