ഭര്‍ത്താവുമായി പിണങ്ങി, ഒന്നുചേരാനുള്ള ആവശ്യം നിരാകരിച്ചു; യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി ഭര്‍ത്താവിന്റെ സഹോദരന്‍, യുവതി മരിച്ചു
പോത്തന്‍കോട്: ഭര്‍ത്താവിന്റെ സഹോദരന്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് യുവതി മരണപ്പെട്ടത്. കാവുവിള തെറ്റിച്ചിറ വൃന്ദഭവനില്‍ വൃന്ദ (28)യാണ് ...