വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; യുവതിയെ വിജനമായ പുരയിടത്തിലേയ്ക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കെട്ടിയിട്ട് മര്‍ദ്ദിച്ചു! വായ്ക്കുള്ളില്‍ കരിയില കുത്തിത്തിരുകി ക്രൂരത
പുത്തൂർ: വിവാഹാഭ്യർഥന നിരസിച്ചതിന്റെ പേരിൽ യുവതിയെ മർദ്ദിച്ച് യുവാവ്. പട്ടികജാതി യുവതിയെ വിജനമായ പുരയിടത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കെട്ടിയിട്ട് മർദിക്കുകയായിരുന്നു. സംഭവത്തിൽ കൊലപാതക ശ്രമം കണക്കിലെടുത്ത് എസ്.എൻ.പുരം ലാൽസദനിൽ ...