ദത്ത് വിവാദം; കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചു; രണ്ട് ദിവസത്തിനു ശേഷം ഡിഎന്‍എ പരിശോധന, ഫലം വരുന്നതു വരെ കുട്ടി ശിശുഭവനില്‍
തിരുവനന്തപുരം: ആന്ധ്ര സ്വദേശികളായ ദമ്പതികള്‍ ദത്തെടുത്ത, അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചു. ശിശുക്ഷേമ സമിതി പ്രവര്‍ത്തകരാണ് കുട്ടിയെ കേരളത്തിലേയ്ക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് പോലീസ് സംരക്ഷണയില്‍ കുഞ്ഞിനെ ...