നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് അപകടം, സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
തൃശൂര്‍: ബൈക്കപകടത്തിൽ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. തൃശൂർ ജില്ലയിലെ ചാലക്കുടിയിലാണ് സംഭവം. പട്ടി മറ്റം സ്വദേശികളായ സുരാജ് (32), സിജീഷ് (26) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ...