മാതാവിന് അമിത സ്നേഹം; സഹോദരന്റെ രണ്ടുവയസുകാരന് മകനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി ഓവുചാലില്‍ തള്ളി, ദമ്പതിമാര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: രണ്ടുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ദമ്പതിമാര്‍ അറസ്റ്റില്‍. രഘുബിര്‍ നഗറിലെ ചേരിയില്‍ താമസിക്കുന്ന യമുന(24) ഭര്‍ത്താവ് രാജേഷ് എന്നിവരാണ് പിടിയിലായത്. സഹോദരന്റെ മകനെയാണ് ഇരുവരും ചേര്‍ന്ന് ...