സഹോദരിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി: ആംബുലന്‍സിന് പിറകെ ഓടി ആശുപത്രിയിലെത്തി കുതിര; മാതൃകയായി സഹോദരസ്നേഹം
കൂടെപിറപ്പുകളെയും അച്ഛനെയും അമ്മയെയും വളരെ കൊലപ്പെടുത്തുന്ന കാലത്ത് കൂടെപിറപ്പിനോടുള്ള ആത്മാര്‍ഥ സ്നേഹത്തിന്റെ മാതൃകയായി കുതിരകള്‍. മൃഗങ്ങള്‍ക്കും തങ്ങളുടെ കൂടെപിറപ്പിനോട് സ്നേഹത്തിന് കുറവില്ല. അത് വ്യക്തമാക്കുന്ന വീഡിയോയാണ് സൈബര്‍ ...