തിരുവനന്തപുരത്ത് സഹോദരന്‍ സഹോദരിയെ വെട്ടി കൊലപ്പെടുത്തി, അമ്മയേയും വെട്ടി, ഗുരുതരാവസ്ഥയില്‍, പ്രതി കീഴടങ്ങി
തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ സഹോദരന്‍ സഹോദരിയെ വെട്ടി കൊലപ്പെടുത്തി. വെഞ്ഞാറമൂട് സ്വദേശിയായ 23കാരന്‍ അസ്‌നാന്‍ ആണ് സഹോദരിയെ വെട്ടി കൊന്നത്. മാതാവിനെയും വെട്ടി പരിക്കേല്‍പ്പിച്ചു. വെട്ടേറ്റ് പരിക്കേറ്റ മാതാവിനെ ...