അവിഹിത ബന്ധമെന്ന് സംശയം : വിധവയായ യുവതിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്ന് ഭര്തൃസഹോദരന്
ഗാസിയാബാദ് : അവിഹിത ബന്ധം സംശയിച്ച് സഹോദരന്റെ വിധവയായ ഭാര്യയെ യുവാവ് തലയ്ക്കടിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ഖാന്‍പൂരിലാണ് സംഭവം. ട്വിങ്കിള്‍ (25) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ...