അവസാന ശ്വാസം വരെ എനിക്കീ ലോകത്ത് ഒരു ഡ്യൂട്ടിയേ ഉള്ളൂ, എന്റെ പെങ്ങളൂട്ടിക്ക് തണലായി നില്ക്കുക; അടര്‍ന്നു വീണ കണ്ണുനീര് തുടച്ച് ഈ ഏട്ടന് പറയുന്നു
കൊച്ചി: 'അവള്‍ക്കു വേണ്ടി ഈ ഭൂമിയില്‍ ജനിക്കുക... അവള്‍ക്കു വേണ്ടി ജീവിക്കുക... അവള്‍ക്കു വേണ്ടി മരിക്കുക...' സോഷ്യല്‍മീഡിയയില്‍ വൈറലായി ആ ഏട്ടന്റെ വാക്കുകളാണ് ഇത്. നിശ്ചയ ദിവസത്തില്‍ ...