ഇവര്‍ പൂര്‍വ്വ ജന്മത്തില്‍ ഭാര്യാ-ഭര്‍ത്താക്കന്മാര്‍; വിശ്വാസത്തിന്റെ അന്ധതയില്‍ ആറു വയസുകാരായ ഇരട്ട സഹോദരങ്ങളെ വിവാഹം കഴിപ്പിച്ച് മാതാപിതാക്കള്‍, മോതിരം മാറിയും മിന്നുകെട്ടിയും ചുംബിച്ചും ജീവിതത്തിലേയ്ക്ക് കടന്ന് കുരുന്നുകള്‍!
പൂര്‍വ്വ ജന്മത്തില്‍ ഭാര്യാ ഭര്‍ത്താക്കന്മാരായിരുന്നു അതിരനാല്‍ വിവഹം കഴിപ്പിക്കണമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ആറു വയസായ ഇരട്ട സഹോദരങ്ങളെ കല്യാണം കഴിപ്പിച്ച് മാതാപിതാക്കള്‍. വിവാഹ വസ്ത്രങ്ങള്‍ അണിഞ്ഞ് ആഭരണങ്ങളും ...