കുട്ടികളെ ചേർത്തുപിടിച്ചു, ഒടുവിൽ അക്രമി അധ്യാപികയുടെ ജീവനെടുത്തു; ഭാര്യയുടെ വിയോഗം താങ്ങാനാകാതെ ഭർത്താവ് ഹൃദയം പൊട്ടി മരിച്ചു!
വാഷിംഗ്ടൺ: ടെക്സസിലെ വെടിവെയ്പ്പിൽ ദാരുണമായി കൊല്ലപ്പെട്ട അധ്യാപികയുടെ ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചു. ഇർമയുടെ ഭർത്താവ് ജോ ഗാർഷ്യയാണ് ഹൃദയാഘാതം മൂലം മരിച്ചത്. ഭാര്യയുടെ മരണം ഹൃദയം ...