ഞാന്‍ വിശ്വസിക്കുന്നില്ല, ഇതിലും മികച്ച ചികിത്സ എനിക്ക് ബ്രിട്ടണില്‍ ലഭിക്കുമെന്ന്! കോവിഡ് സുഖംപ്രാപിച്ച ബ്രിട്ടീഷ് പൗരന്‍ പറയുന്നു
കൊച്ചി: കോവിഡിനെതിരായ കേരളത്തിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ലോകശ്രദ്ധനേടിക്കഴിഞ്ഞു. സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും നടത്തുന്ന ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങളും ആരോഗ്യപ്രവര്‍ത്തകരുടെ സ്‌നേഹം നിറഞ്ഞ പരിചരണവുമെല്ലാം ആഗോളശ്രദ്ധ നേടിക്കഴിഞ്ഞു. അതേസമയം, കേരളത്തിന്റെ ആരോഗ്യരംഗത്തെ ഈ ...