ഞാനൊരു പട്ടാളക്കാരന്റെ ഭാര്യയാണ്! ‘അദ്ദേഹത്തെ പുഞ്ചിരിച്ചുകൊണ്ട് യാത്രയാക്കും’: പ്രിയതമന് വിട ചൊല്ലി ഗീതിക ലിഡ്ഡെര്‍
ന്യൂഡല്‍ഹി: 'നമ്മള് അദ്ദേഹത്തിന് മികച്ച യാത്രയയപ്പ് നല്‍കണം, പുഞ്ചിരിച്ചുകൊണ്ടുള്ള യാത്രയയപ്പ്', ബ്രിഗേഡിയര്‍ ലഖ്വീന്ദര് സിങ് ലിഡ്ഡെറിനെ യാത്രയാക്കി ഭാര്യ ഗീതിക ലിഡ്ഡെര്‍. ഡല്‍ഹി കന്റോണ്‍മെന്റിലെ ബ്രാര്‍ സ്ക്വയറില്‍ ...