സംസ്ഥാനത്തെ പതിനാല് പാലങ്ങളുടെ ടോള്‍ പിരിവ് അവസാനിപ്പിച്ചു
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിനു കീഴിലുളള സംസ്ഥാനത്തെ 14 പാലങ്ങളുടെ ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. അരൂര്‍-അരൂര്‍ക്കുറ്റി, പുളിക്കക്കടവ്, പൂവത്തും കടവ്, ന്യൂ കൊച്ചിന് (ചെറുതുരുത്തി), തുരുത്തിപ്പുറം-കോട്ടപ്പുറം, കൃഷ്ണന്‍കോട്ട, ...