പെരിയവാര താല്‍ക്കാലിക പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു; 15 ദിവസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കും
ഇടുക്കി: കനത്ത മഴയില്‍ ഒലിച്ചുപോയ പെരിയവാര പാലത്തിന് പകരം നിര്‍മ്മിക്കുന്ന താല്‍ക്കാലിക പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പാലത്തിന്റെ പണികള്‍ 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് നിര്‍മ്മാണ ചുമതലയുള്ള ...