ജെസിബി കയറ്റിയെത്തിയ ലോറി കയറിയപ്പാടെ തകര്‍ന്ന ബെയ്ലി പാലം സൈന്യം പുനര്‍നിര്‍മ്മിച്ചു; പണി തീര്‍ത്തത് അഞ്ച് ദിവസം കൊണ്ട്
ഡെറാഡൂണ്‍: ജെസിബി കയറ്റിയെത്തിയ ലോറി കയറിയപ്പാടെ തകര്‍ന്ന ബെയ്ലി പാലം സൈന്യം പുനര്‍നിര്‍മ്മിച്ചു. വെറും അഞ്ച് ദിവസം കൊണ്ടാണ് സൈന്യം പാലത്തിന്റെ പണി തീര്‍ത്തത്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ...