നെയ്യാറ്റിന്‍കരയില്‍ നടപ്പാലം തകര്‍ന്നുണ്ടായ അപകടം: സംഘാടകര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ താല്‍ക്കാലിക നടപ്പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ സംഘാടകര്‍ക്കെതിരെ കേസ്. അനധികൃതമായി നടപ്പാലം നിര്‍മിച്ചതിന് പൂവാര്‍ പോലീസ് കേസെടുത്തു. നെയ്യാറ്റിന്‍കരയിലെ തിരുപുറം ...