അനുവദിച്ചതിലും അമിതമായ അളവില്‍ ഭക്ഷണം കഴിച്ചു; വിവാഹത്തിനെത്തിയ അതിഥിക്ക് ഭക്ഷണ ബില്ല് നല്കി വധുവിന്റെ പിതാവ്, വിചിത്രം
ലണ്ടന്‍: വിവാഹ സത്കാരത്തിന് എത്തിയ അതിഥിക്ക് കഴിച്ച ഭക്ഷണത്തിന്റെ ബില്ല് നല്കി വധുവിന്റെ പിതാവ്. അനുവദിച്ചതിലും കൂടുതല്‍ ഭക്ഷണം കഴിച്ചതിന്റെ പേരിലാണ് വധുവിന്റെ പിതാവ് ബില്ല് നല്‍കിയത്. ...