‘മഹല്ല് ഖാളിയുടെയും ജനറല്‍ സെക്രട്ടറിയുടെയും ആശിര്‍വാദമുണ്ടായിരുന്നു’: മഹല്ല് കമ്മിറ്റി പബ്ലിക്കായി നോട്ടീസിറക്കിയതോടെ ഭീഷണിയുണ്ടായി; നിക്കാഹ് വിവാദത്തില്‍ വധുവിന്റെ സഹോദരന്
കോഴിക്കോട്: പേരാമ്പ്രയില്‍ പള്ളിയിലെ നിക്കാഹ് വേദിയില്‍ വരനൊപ്പം വധു പങ്കെടുത്ത സംഭവം വിവാദമായതോടെ പ്രതികരിച്ച് വധുവിന്റെ സഹോദരന്. അപ്രതീക്ഷിതമായിട്ടാണ് സഹോദരിയുടെ നിക്കാഹ് വിവാദമായത്. മഹല്ല് കമ്മിറ്റി പബ്ലിക്കായി ...