ഒന്നല്ല, അടിച്ചത് രണ്ട് തവണ : വിവാഹവേദിയില്‍ വരന്റെ മുഖത്തടിച്ച് വധു, വീഡിയോ
ലഖ്നൗ : വരനോ വധുവോ മണ്ഡപത്തില്‍ നിന്നിറങ്ങിപ്പോകുന്നതും, പൂര്‍വ കാമുകനോ കാമുകിയോ ഒക്കെ വന്ന് വിവാഹം മുടക്കുന്നതുമൊക്കെയായി വിവാഹവേദിയില്‍ വെച്ചുണ്ടാകുന്ന പല കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ...