വിവാഹം കഴിഞ്ഞ് 15 ദിവസം മാത്രം: നവവധു ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് നവവധുവിനെ ഭര്‍ത്താവിന്റെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പന്നിയോട് തണ്ണിച്ചാന്‍കുഴി സ്വദേശിനി സോനയാണ് ഭര്‍ത്താവ് വിപിന്റെ വീട്ടില്‍ തൂങ്ങി മരിച്ചത്. ഇന്നലെ രാത്രി ...