വിവാഹ ശേഷം ഭര്‍ത്താവിന്റെ വീട്ടിലേയ്ക്ക് പോകാന്‍ ഇറങ്ങി; പൊട്ടിക്കരഞ്ഞ് നവവധു, പിന്നാലെ കുഴഞ്ഞുവീണു, ആശുപത്രിയിലെത്തിക്കും മുന്‍പേ മരണം!
ഭുവനേശ്വര്‍: വിവാഹ ചടങ്ങുകള്‍ക്ക് ശേഷം ഭര്‍ത്താവിന്റെ വീട്ടിലേയ്ക്ക് പോകാനിറങ്ങിയ യുവതി കരഞ്ഞുതളര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു. ഒഡീഷയിലെ സോനെപൂര്‍ ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. സ്വന്തം വീട്ടില്‍ നിന്ന് ...