വരന്റെ സുഹൃത്തുക്കളുടെ ‘തമാശ’ അതിരു കടന്നു; വിവാഹം വേണ്ടെന്ന് വെച്ച് വധു, വരന്റെ വീട്ടുകാര്‍ നഷ്ടപരിഹാരമായി നല്‍കേണ്ടി വന്നത് ആറര ലക്ഷം രൂപ
ബറേലി: കല്യാണ ആഘോഷങ്ങള്‍ക്ക് വലിയ മാറ്റങ്ങളാണ് പുതിയ കാലത്ത് വന്നിട്ടുള്ളത്. വ്യത്യസ്തമായും അടിച്ച് പൊളിച്ചുമാണ് പലരും കല്ല്യാണം ആഘോഷിക്കുന്നത്. അതില്‍ ചിലത് അതിര് വിടുകയും ചെയ്യാറുണ്ട്. അത്തരത്തില്‍ ...