വിവാഹത്തിന് വരന് എത്തിയില്ല; വിവാഹ വസ്ത്രത്തില്‍ വരന്റെ വീടിന് മുന്നില്‍ പ്രതിഷേധവുമായി വധു
ഭുവനേശ്വര്‍: നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് വരന് എത്താത്തതിനെ തുടര്‍ന്ന് വിവാഹ വസ്ത്രത്തില്‍ വരന്റെ ഫോട്ടോയുമായി പ്രതിഷേധവുമായി വധു. ഒഡിഷയിലെ ബെര്‍ഹാംപൂരിലാണ് സംഭവം. ഡിംപിള്‍ റാഷ് എന്ന യുവതിയും സുമീത ...